തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിൽ നൈപുണി വിദ്യാഭ്യാസ മേഖലയിൽ നിലവിൽ അനുഭവിക്കുന്ന സ്ഥിരം അധ്യാപകരുടെ എണ്ണക്കുറവ് ഉൾപ്പടെയുള്ള പ്രശ്നങ്ങൾ സംസ്ഥാന സർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും അവ പരിഹരിക്കാൻ വേണ്ട നടപടിക്രമങ്ങൾ ഉണ്ടാവുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ......
ബാലാരാമപുരത്ത് രണ്ടു വയസുകാരിയെ അമ്മയുടെ സഹോദരൻ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം തേടി പൊലീസ്. പ്രതി ഹരികുമാർ കുറ്റം സമ്മതിച്ചെങ്കിലും കൊലപാതകത്തിന് പിന്നിലെ കാരണം ഇനിയും വ്യക്തമല്ല. ......
തിരുവനന്തപുരം: ബാലരാമപുരത്തെ ശ്രീതു - ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു(2)വിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മാവൻ ഹരികുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് കസ്റ്റഡിയിൽ സൂക്ഷിക്കുന്ന ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും. ......
തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്നെന്ന കുഞ്ഞിന്റെ മാതൃസഹോദരൻ ഹരികുമാറിന്റെ മൊഴി പൂർണമായും വിശ്വസിക്കാതെ പൊലീസ്. കുട്ടിയെ കിണറ്റിൽ എറിഞ്ഞ് കൊല്ലുകയായിരുന്നു എന്നാണ് ചോദ്യം ചെയ്യലിനിടെ ഇയാൾ പൊലീസിനോട് പറഞ്ഞത്. ......
തിരുവനന്തപുരം: മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ. ബാലരാമപുരം സ്വദേശികളായ ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു ആണ് മരിച്ചത്. ......
സ്കൂൾ ബസിനുള്ളിലിട്ട് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ പ്ലസ് വൺ വിദ്യാർത്ഥി കുത്തി പരിക്കേൽപ്പിച്ചു. തിരുവനന്തപുരം വട്ടിയൂർക്കാവിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിനുള്ളിലാണ് കത്തിക്കുത്ത് നടന്നത്. ......
തിരുവനന്തപുരം: കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ വിജിലൻസ് കയ്യോടെ പിടികൂടി. തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസറായ വിജയകുമാറാണ് അറസ്റ്റിലായത്. ......
മുക്കുപണ്ടം പണയം വെയ്ക്കാൻ ശ്രമിച്ച യുവതിയും യുവാവും പിടിയിലായി, തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഉഴമലയ്ക്കലാണ് സംഭവം. പാങ്ങോട് കൊച്ചാലം മൂട് സ്വദേശി ഇർഷാദ്, സുഹൃത്ത് ഭരതന്നൂർ സ്വദേശി നീന എന്നിവരാണ് പിടിയിലായത്. ......
തിരുവനന്തപുരം: കഠിനംകുളം ആതിരയുടെ കൊലപാതകത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. യുവതിയുടെ ഇൻസ്റ്റഗ്രാം സുഹൃത്തായ എറണാകുളം സ്വദേശിയാണ് കൊലനടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ......